oru adar love film latest news spreading in social media <br /> നിര്‍മ്മാതാവ് ബന്ധപ്പെട്ടവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ജൂലൈ 15ന് ഇതേക്കുറിച്ച് ഫെഫ്ക ചര്‍ച്ച നടത്തുമെന്നും അന്നത്തെ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. <br />#OruAdaarLove